Saturday, June 5, 2010

സഥലനാമകഥകള്‍ 34

മടത്തറ (കൊല്ലം ) ---------മാടന്‍ (ശിവന്‍ )ന്റെ തറ -----മാടത്തറ -----മടത്തറ. അരുവാപുലം (പതതനംതിട്ട ) -----------അരുമയായ പുലം (ക്രിഷി സ്ഥലം ). ചാരുമ്മുട് (ആലപ്പുഴ ) ------------ചാരിന്റെ (ഒരു വ്രിക്ഷം ) മൂട് ഉള്ള സ്ഥലം . കാലടി (എറണാകുളം ) -----------കാല (തീരം ) . തീരത്തുള്ള പ്രദേശം . പാലക്കാട് (പാലക്കാട് ) -------- പാലൈ (ഊഷര ഭൂമി ) യും കാടും . സംഭാധകന്‍ -----അനില്‍

2 comments:

  1. ഇത് കൂടെ ചേര്ത്തൊളൂ
    താമരക്കുളം (മാവെലിക്കരയ്ക്കടുത്ത സ്ഥലം)
    താമരയാല്‍ നിറയപ്പെട്ട കുളം. പക്ഷെ ഇന്ന് താമരയുമില്ല, കുളവും ഏതാണ്ട് ഇല്ലാന്ന് തന്നെ പറയാം

    ReplyDelete