Saturday, July 3, 2010

സ്ഥലനാമകഥകള്‍ 36

കടയക്കല്‍ (തിരുവനന്തപുരം ) --------കട (അങ്ങാടി വ്യാപാര സ്ഥലം ,കച്ചവട സ്ഥലം ) യുടെ അടുത്ത പ്രദേശം . മല്ലപ്പള്ളി (പതനംതിട്ട ) -------- മല്ലന്മാരുടെ പള്ളി (ഗ്രാമം ). പാലരുവി (കൊല്ലം ) ----------പാല പോലുള്ള നിറത്തില്‍ വെള്ളം ഒഴുകുന്ന സ്ഥലം . നെന്മാറ (പാലക്കാട് ) -----------നന്മ നിറഞ്ഞവരുടെ സ്ഥലം . നന്മയുടെ അറ --------നന്മറ --------നെന്മാറയായി. ചങ്ങനാശേരി (കേട്ടയം ) ---------ചങ്ങ (വെള്ളം ) യുടെ ശേരി . സംബാദകന്‍ -------അനില്‍

3 comments:

  1. അപ്പോ വെള്ളച്ചേരിയാണു ചങ്ങനാശ്ശേരി.

    തിരുവല്ല : തിരു വല്ലഭ (ശ്രീ വല്ലഭ ന്റെ നാട്)

    ഒരോ സ്ഥലനാമവും പ്രത്യേകം വരിയായി എഴുതുക.
    ഒന്നിച്ച് എഴുതിപ്പോവുന്നതിലും നല്ലതതായിരിക്കും.

    ReplyDelete
  2. സാമ്പാര്‍മേമ്പൊടികുളത്ത്നിന്നും അശ്വവൃത്തം വരെ എത്ര ദൂരം?

    ReplyDelete