Tuesday, November 2, 2010

സ്ഥലനാമകഥകള്‍ 42

അരൂര്‍ (ആലപ്പുഴ )------ആ ഊര്‍ --------അരൂര്‍ . അരയ ഊര്‍ ----------അരൂര്‍. പുലമണ്‍ (കൊല്ലം ) ---------പുലം (ക്രിഷി സ്ഥലം ) . ക്രിഷി ചെയ്യുന്നതിനുള്ള മണ്ണ് . ഏനാദിമംഗലം (പത്തനംതിട്ട ) ---------ഏനാദി (ഒരു സേനാനായകന്‍ ) യുടെ മംഗലം (ഇരിപ്പിടം ). പടപ്പനാല്‍ (കൊല്ലം ) -------പടര്‍ന്ന ആല്‍ -------പടര്‍പ്പനാല്‍ . വേളി (തിരുവനന്തപുരം ) ------------കടലും കായലും വേര്‍തിരിക്കുന്ന വേലി (അതിര്‍ ) ------------പിന്നിട് വേളി യായി.

No comments:

Post a Comment