Wednesday, February 29, 2012

പദം ലളിതം 2

വാരിജം ----------- വാരി (ജലം) യില്‍ ജനിച്ചത് ----------------താമര

മലര്‍ ---------------- മലര്‍ന്നത്. മുഖം മേല്‍പ്പോട്ട് ആയത് ---------പൂവ്

അഗ്നിഹോത്രി ----------- അഗ്നിഹോത്രം ചെയ്യുന്നയാള്‍

പ്രാണി ---------------- പ്രാണന്‍ (ജീവന്‍) ഉള്ളത്

മൊണ്ണ (ഇറ്റലി ) ------- മാഡം

ചട്ടമ്പി -------------ചട്ടം നടപ്പിലാക്കുന്ന ആള്‍

നിലവറ ---------------നിലത്തിലുള്ള അറ

ഉപവാസം------------- ഉപ(കൂടെ ) വസിക്കുക

സുബലജ --------------- സുബല ന്റെ മകള

പദ്യം ------------------ പാദമുള്ളത്

1 comment:

  1. "മൊണ്ണ (ഇറ്റലി )- മാഡം

    ചട്ടമ്പി - ചട്ടം നടപ്പിലാക്കുന്ന ആള്‍"

    ഇന്നത്തെ കാലത്ത്‌ ഈ വാക്കുകളുടെ അർത്ഥങ്ങൾ ....
    വളരെ നല്ല ഉദ്യമം

    ReplyDelete