Saturday, August 2, 2014

പദംലളിതം 16

ധുമം(പുക) ---ധു(ഇളക്കുക) ഇളക്കുന്നത്
പുല്‍ -----------പുലര്‍ന്നത്
ചിറ ------ചെറുക്കുന്നത്
സംഭാരം --- സംഭരിച്ച് വയ്ക്കും തോറും ഗുണം കുടുന്നത്
ചിലമ്പ്‌ ----ചിലയ്ക്കുന്നത്
ജയറാം ----വെളിച്ചം ജയിക്കട്ടെ
കത്ത്‌ ----കത്തിക്കുന്നത്(ജ്വലിപ്പിക്കുന്നത്,സന്തോഷിപ്പിക്കുന്നത്)
ജന്മി -----ജന്മാവകാശമുള്ളവന്‍(ജന്മനാല്‍ അധികാരമുള്ളവന്‍)
കുറുക്കന്‍ ----കുറുക്കുന്ന(എളുപ്പമാക്കുന്ന) വന്‍

വിരി ---വിരിക്കുന്നത്(വിടര്‍ത്തുന്നത്)

1 comment:

  1. ella malayalam adyapakarkkum ee blog oru mathrukayum vazhikattiyum aakatte

    ReplyDelete