Saturday, December 12, 2015

പദംലളിതം 28

ദിവസം – ദിവ്(പ്രകാശം) പ്രകാശിക്കുന്നത് കൊണ്ട്ട് ദിവസം.
കോഴി ---    കോടി(വളഞ്ഞത്‌) വളഞ്ഞത്‌ കോടി ---കോഴി .
കടവ്‌ ---     കടക്കെന്ടത്  കടവ്‌
ഏറുക ---  ഏറ(കുന്ന്‍) കുന്ന്‍ കയറുന്നതിനാവാംഏരുകയെന്ന്‍ പറഞ്ഞത്.
ഉപ്പേരി --- ഉപ്പും എരിവും ഉള്ളതാണ ഉപ്പേരി
ന്യപന്‍ --- നരരെ പാലിക്കുന്നവന്‍.
പടം --- പടര്‍ന്നത് പടം
ചപലം –ഇളക്കുന്ന സ്വഭാവം ഉള്ളത്(കുരങ്ങ്)
ധരന്‍ ----ധരിക്കുന്നവന്‍(അറിയുന്നവന്‍)

മാപനി –മാപനം (അളക്കല്‍ )ചെയ്യുന്നത്.      

6 comments: