Saturday, March 11, 2017

പദലളിതം 35

ഉന്നതം – ഉള്‍ നതം(ഉള്ളിലേക്ക്)വളഞ്ഞത്.പ്രവനച്ചത്തിന്‍റെ ഉള്ളിലേക്ക് വളഞ്ഞത്‌.
ആഴി --  ആഴം ഉള്ളത്(സമുദ്രം).
മത്ത – മസ്തകം പോലെയുള്ളത്.
ബന്തവസ് – ബന്ധത്തിലാക്കിയത്.
യഹുദ -  യഹു(യഹോവ)വിനാല്‍ ദാനം ചെയ്യപ്പെട്ട.
വില്ലേജ്‌ -  വില്ലകള്‍ ചേര്‍ന്നത്.
സാവധാനം -  സാ(കുടി) അവധാനം(മനസിരുത്തല്‍).
ഗ്രാമം – ഗ്യഹങ്ങള്‍ കുടിയത്‌.
കുജന്‍ --  കു(ഭുമി)വില്‍ നിന്ന്‍ ജനിച്ചവന്‍.ചൊവ്വ.
സംസ്ക്യതം – സമ്യക്(നല്ലതായി) ചെയ്യപ്പെട്ടത്‌.

No comments:

Post a Comment