പര്യായപദകോശം

പര്യായപദകോശം
1. അകം......ഉള്ള്,അന്തർഭാഗം
2. അകിട്..ഊധസ്സ്,ആപീനം

3.അക്ഷി.കണ്ണ്,നേത്രം,നയനം,ലോചനം,ചക്ഷുസ്സ്,ദൃഷ്ടി

4അഖിലം.സർവം,സകലംസമസ്തം,നിഖിലം,കൃത്സ്നം

5.അഗസ്ത്യൻ..കുംഭയോനി,വാരുണി,കുംഭോത്ഭവൻ.

6.അഗ്നി..തീ,വഹ്നി,അനലൻ,വൈശ്വാനരൻ,ജാതവേദസ്സ്,ബർഹി,കൃശാനു,പാവകൻ,ശിഖി,തമോഹരൻ

7.അഗ്നികണം..തീപ്പൊരി,സ്ഫുലിംഗം
.
8.അഗ്രജൻ..ജ്യേഷ്ഠൻ,പൂർവജൻ,അഗ്രിമൻ

9.അങ്കം..അടയാളം,കളങ്കം,ലക്ഷ്മം
,പാട്.
10.അങ്കണം..മുറ്റം,ചത്വരം,അജിര
11.അങ്ങാടി-ആപണം,വണിക്പഥം, വിപണി.
12. അച്ഛൻ- ജനകൻ,ജന്മദാതാവ്, താതൻ, പിതാവ്.

13. അജ്ഞൻ- മൂഢൻ, മൂർഖൻ.

14. അജ്ഞാനി-ജാല്മൻ, നിഹീനൻ, പാമരൻ.

15. അടയാളം-അങ്കം, അഭിജ്ഞാനം, കളങ്കം, നിമിത്തം, ലക്ഷ്മം, ലാഞ്ഛനം.

16. അടുക്കള- പാകസ്ഥാനം, മടപ്പള്ളി, മഹാനസം.

17. അടുക്കളക്കാരൻ- സൂദൻ, സൂപകാരൻ, വല്ലവൻ.

18. അതിഥി- ആഗന്തുകൻ, ആവേശികൻ, വിരുന്നുകാരൻ.

19. അതിർത്തി- അതിര്, ഉപശല്യം, ഗ്രാമാന്തം, സീമ.

20. അദ്ഭുതം- ആശ്ചര്യം, ചിത്രം, വിചിത്രം, വിസ്മയം.
21. അധമൻകുത്സിതൻ, ഗർഹ്യൻ, നികൃഷ്ടൻ, നിന്ദ്യൻ.
22. അധിപൻനായകൻ, നേതാവ്, പതി, പ്രഭു. 

23. അനുകമ്പഅൻപ്, അലിവ്, കരുണ,കൃപ, ഘൃണ, ദയ.

24. അനുഗ്രഹംആശിസ്സ്, വരം

25. അനുജൻഅനുജന്മാവ്, അവരജൻ, കനിഷ്ഠൻ, കനീയാൻ.

26. അപരാധംആഗസ്സ്, കുറ്റം, തെറ്റ്, പിഴവ്.

27. അപവാദംആക്ഷേപം, ഉപാലംഭം, നിന്ദനം, പരിവാദം

28. അപ്പംആപൂപം, പൂപം

29. അഭിപ്രായംആകൂതം, ആശയം, ഇംഗിതം

30. അഭിമാനംഅഹങ്കാരം, ഗർവം, ദർപ്പംമാനം
31.  അമ്പ്അസ്ത്രം, ആശുഗം, ഇഷു, പുംഖം, ബാണംവിശിഖം, ശരം, സായകം
32.
അമ്മഅംബ, ജനനിജനിത്രി, ജനയിത്രി, മാതാവ്
33.
അരക്ക്ജതു, യാവം, രാക്ഷ, ലാക്ഷ
34.
അരക്കെട്ട്കടീ, ശ്രോണി
35.
അരഞ്ഞാൺകടിത്രം, കലാപം, കാഞ്ചി, മേഖല.                                
36.
അരമനകൊട്ടാരം, പ്രാസാദം, രാജഗൃഹം
37.
അരയന്നംഅന്നം, ചക്രാംഗം, മരാളം, മാനസൌകം, ഹംസം
38.
അരുണൻഅന്തുരു, കാശ്യപി, ഗരുഡാഗ്രജൻ, വൈനതേയൻ, സൂര്യസാരഥി
39.
അരുവിഉത്സവം, ഝരി, ഝരം, നിർഝരി
40.
അർജുനൻകിരീടി, ഗാണ്ഡീവി, ജിഷ്ണു, ധനഞ്ജയൻ, പാർത്ഥൻ, ഫൽഗുനൻ, വിജയൻ

41. അരയാൽഅശ്വത്ഥം, കുഞ്ജരസുധ, കുഞ്ജരാശനം, പിപ്പലം, ബോധിവൃക്ഷം, ചലദളം, ശുംഗകം
42.
അർദ്ധരാത്രിഅർദ്ധരാത്രം, പാതിരാവ്, നിശീഥം
43.
അലങ്കാരംആകല്പംആഭരണം, നേപഥ്യം, പ്രതികർമ്മം, പ്രസാധനംഭൂഷണം, മണ്ഡനം, വിഭൂഷണം, വേഷം
44.
അവജ്ഞഅനാദരം, അവമാനനം, അവഹേളനം, അസൂക്ഷണം, ഉപേക്ഷ, പരിഭവം, പരീഭാവം, നിന്ദ, രീഢ
45.
അവസരംതക്കം, പഴുത്, പ്രസ്താവം, സന്ദർഭം, സമയം
46.
അസത്യംഅനൃതം, അളീകംകള്ളം, കൈതവം, ഛലം, മിഥ്യ, മൃഷം, വിതഥം, വ്യാജം
47.
അസുരൻഇന്ദ്രാരി, ദനുജൻ, ദാനവൻ, ദിതിസുതൻ, ദേവാരി, ദൈതേയൻദൈത്യൻ, പൂർവദേവൻ, ശുക്രശിഷ്യൻ, സുരദ്വിട്ട്
48.
അഹങ്കാരംഅഭിമാനം, അവലേപം, ഗർവം
49.
അളകംകുറുനിര, ഖങ്കരം, ചൂർണകുന്തളം, ഭ്രമരകം
50.
അളവ്ദ്രുവയം, പരിമാണം, പായ്യം, പൌതവം, യൌതവം, വർഷ്മ
51.  അഴിമുഖംസിന്ധുസംഗമം, സംഭേദം
52.
ആകാശംഅനന്തം,അന്തരീക്ഷം, അഭ്രം, അംബരം, ഖം, ഗഗനം, താരാപഥം,ദ്യോവ്, ദ്യൌ, നഭസ്, നാകം, പുഷ്കരം, മഹാബിലം, മേഘദ്വാരം,മേഘമാർഗം, മേഘാധ്വാവ്,രോദസി, വാനം, വിയത്ത്, വിശ്വം, വിഷ്ണുപദം, വിഹായസ്,വ്യോമംസുരവർമാവ്സുരസിദ്ധസ്ഥാനം
53.
ആകാശഗംഗഅമരതടിനി, അംബരഗംഗ, മന്ദാകിനി, വിൺഗംഗ, വിണ്ണദി, വിയത്ഗംഗ, സുരതടിനി, സുരദീർഘിക, സുരനദി, സുരവാഹിനി, സ്വർഗംഗ, സ്വർണദി
54.
ആക്രമണംഅഭ്യവസ്കന്ദനം, അഭ്യാസാദനം, ആക്രാന്തി, പ്രഥർഷണം, പ്രയാതം
55.
ആക്ഷേപംഅപവാദം, അഭ്യാഖ്യാനംഅവബ്രവം,അവർണം, ഉപക്രോശം, കുത്സഗർഹണം, ജുഗുപ്സ, നിന്ദ, നിർവാതം, പരിവാദം, മിഥ്യാഭിയോഗം
56.
ആഖ്യാതംഅഭിഹിതം, ഉക്തം, ഉദിതം,     പറയപ്പെട്ടത്, ഭാഷിതം
57.
ആഗ്രഹംഅഭിധ്യ, അഭിലാഷം, ആശ, ഇച്ഛ, ഈപ്സ, കാമം, കൊതി, തൃട്ട്, തൃഷ്ണ, ദോഹതം, മനോരഥം, രുചി, ലിപ്സ, വാഞ്ച
58.
ആച്ഛാദനംഅന്തർധി, അപവാരണംഅപിധാനം, തിരോധാനം, പുടം, വിധാനം, വ്യപഥ 
59.
ആജ്ഞഅനുവാദം, അപവാദം, കല്പന, നിദേശം, നിർദേശം, പ്രദിക്, ശാസനം, ശാസ്ത്രിശിഷ്ടി 
60.
ആഞ്ഞിലിഅയണി, കഷായി, കാർശ്യം, ഡഹുദൃഢം, ദൃഢവല്കലം, ലകുചം, ലികുചം, സ്ഥൂലസ്കന്ധം, ശാലം, ശൂരം
61.
ആട്അജം, ഛാഗം, ഛാഗലം, മേകം, മേധ്യം, മേഷം, ലംബകർണം
62.
ആട്ടിടയൻഅജാജീവൻ, അജാജീവി, ജാബാലൻ
63.
ആട്ടംഗുണനിക, നടനം, നർത്തനം, നൃത്തം, പ്രേക്ഷ
64.
ആണ്ട്അബ്ദം, കൊല്ലം, വത്സരം, വർഷം, ശരത്ത്, ശാരദം, സമാ,സംവത്സരം, ഹായനം
65.
ആനഅനേകപം, അസുരം, ഇഭം, കപി, കരി, കഞ്ജരം, കുംഭി, ഗജം, ദന്താവളം, ദന്തി, ദ്വിപം, നാഗം, പത്മി, മതംഗജം, മന്ദവൃന്ദം, മഹാകായം, മഹാമൃഗം, മാതംഗം,രദി, വാരണം, ശുണ്ഡാലം, ശൂർപ്പകർണ്ണം,സാമജംസിന്ധുരം, സ്തംഭേരകം, ഹസ്തി
66.
ആനക്കാരൻആധോരണൻ, നിഷാദിനൻ, പാപ്പാൻ, ഹസ്തിപകൻ, ഹസ്ത്യാരോഹൻ
67.
ആപത്ത്അനർഥം, വിപത്ത്, വിപത്തി, വ്യസനം
68.
ആഭരണംഅലങ്കാരം, പരിഷ്കാരം, ഭൂഷണംമണ്ഡനം, വിഭൂഷണം
69.
ആമകച്ഛപം, കമഠം, കൂർമം, പഞ്ചഗൂഢം, മാഷാദം
70.
ആമ്പൽകുമുദം, കൈരവം
71.
ആമ്പൽപ്പൊയ്കകുമുദിനി, കുമുദ്വതി
72.
ആയുധംഅസ്ത്രം, പ്രഹരണം, ഹേതി
73.
ആരംഭംഉദ്ഘാതം, ഉപക്രമം, തുടക്കം 
74.
ആരോപണംഅഭിശാപം, മിഥ്യാഭിശംസനം
75.
ആർത്തവംഋതുകാലം, തീണ്ടാരി, പുഷ്പകാലം, രജസ്
76.
ആലിപ്പഴംകരകം, വർഷോപലം
77.
ആലിംഗനംഉപഗൂഹനം, പരിരംഭം, പരിരംഭണം, സംശ്ളേഷണം
78.
ആവനാഴിഇഷുധിഉപാസംഗംതൂണി, തൂണീരം, തൂണം
79.
ആശാരികാഷ്ഠതട്ട്, തക്ഷൻ, ത്വഷ്ടാവ്, രഥകാരൻ, വാർധകി, സ്ഥപതി
80.
ആശിർവാദംആശിസ്സ്, സ്വസ്തി
81.
ആശ്രമംഉടജം, ഋഷിവാടം, തപോവനം, പർണകുടീരം, പർണശാല
82.
ആശ്രയംആലംബം, ഗതി, രക്ഷ, ശരണം
83.
ആസനംകടിപ്രോഥം,പൃഷ്ഠം, സ്ഫിക്ക്
84.
ആഹാരംഅശനം, ജഗ്ധി, തീറ്റ, ഭക്ഷണം, ഭോജനം
85.
ആറ്റുദർഭ ഇക്ഷുഗന്ധം, കാശം, പോടഗളം
86.
ആറ്റുവഞ്ചി(ഞ്ഞി)അംബുവേതസം,നാദേയി, പരിവ്യാധം, വിദുലം
87.
ഇഞ്ചിഅർദ്രിക, ആർദ്രികം, കടുഭദ്രം, മഹീജം, മൂലജം, ശൃംഗിവേരം
88.
ഇടത്തുവശംദക്ഷിണേതരഭാഗം, വാമം
89.
ഇടതൂർന്നത്ഘനം, നിബിഡംനിരന്തരം, സാന്ദ്രം
90.
ഇടയഗ്രാമം—(അ)ആഭീരപല്ലി, ഘോഷ, പല്ലി
91. 
ഇടയൻആനായൻ, ആഭീരൻ, ഗോധുക്ക്, ഗോപൻ, ഗോപാലൻ, ഗോരക്ഷൻ, ഗോരക്ഷകൻവല്ലവൻ
92. ഇടിഗർജിതം, മേഘനാദം, മേഘനിർഘോഷം, രസിതം, വജ്രനിർഘോഷംസ്തനനം, സ്തനിതം

93. ഇഡ്ഡലി കരംഭം, ദധിസക്തവം

94. ഇതികർതവ്യതാമൂഢൻ

വിഹസ്തൻ,വ്യാകുലൻ
95. ഇന്ദ്രജാലംമായ, ശാംബരി

96. ഇന്ദ്രജാലക്കാരൻഐന്ദ്രജാലികൻ, പ്രതിഹാരികൻ, മായാകാരൻ

97. ജന്ദ്രൻആഘണ്ഡലൻ, ഋഭുക്ഷാവ്, ഗോത്രഭിത്, ഘനാഘനൻജംഭഭേദി, ജംഭാരി, തുഷാരാട്ട്, ദിവസ്പതി, ദുശ്ച്യവനൻ, പർജ്ജന്യൻ, പാകശാസനൻ, പാകാരിപുരന്ദരൻ, പുരുഹൂതൻ, ബിഡൌജസ്മഘവാൻ, മരുത്വാൻ, ലേഖർഷഭൻ, വജ്രി, വലരിപുവാസവൻ, വാസ്തോഷ്പതി, വൃത്രാരി, വൃഷാവ്, ശക്രൻശചീപതി, ശതമന്യു, ശുനാസീരൻ, സഹസ്രാക്ഷൻ,സംക്രന്ദനൻസുത്രാമാവ്, സുരപതിസ്വാരാട്ട്, ഹരി, ഹയൻ

98. ഇന്ദാണിപുലോമജ, പൌലോമി, ശക്രാണി, ശചി

99. ഇന്ദിയംഅക്ഷം, കരണം, ഖം, വിഷയി, സ്രോതസ്, ഹൃഷീകം

100. ഇന്ദിയനിഗ്രഹംഉപാദാനം, പ്രത്യാഹാരം, സമാധി

101. ഇപ്പോൾഅധുനാ, ഇദാനീം, സമ്പ്രദി
102.
ഇപ്രകാരംഇങ്ങനെ, ഇതുപോലെ, ഇത്ഥം, ഈദൃക്, ഈദൃശം, ഏവം
103,
ഇയ്യാമ്പാറ്റപതംഗം, ശലഭം
104.
ഈറ്റില്ലം,— അരിഷ്ടംഗർഭശൃഹം, ഗർഭാഗാരംപ്രസവാലയം, സൂതികാഗൃഹം
105.
ഉക്തിഉദിതം, ഭാഷിതം, വചനം, വയസ്, വാക്ക്
106.
ഉച്ചംഉച്ഛ്രിതം, ഉദഗ്രം, ഉന്നതം, തുംഗം, പ്രാംശു
107.
ഉടുമ്പ്ഗോധ, ഗൌധാരം, ഗൌധേയം, ഗോധികാത്മജം
108.
ഉടുവസ്ത്രംഅധോംശുകം, അന്തരീയം, ഉപസംഖ്യാനം, പരിധാനം
109.
ഉഡുപംപൊങ്ങുതടി, പ്ലവം
110.
ഉത്തമസ്ത്രീഉത്തമ, മത്തകാശിനി, വരവർണിനി, വരാരോഹ, വരാംഗന
110. ഉത്തമസ്ത്രീഉത്തമ, മത്തകാശിനി, വരവർണിനി, വരാരോഹ, വരാംഗന
111. ഉത്തമംപരാർധ്യം, പ്രധാനം, പ്രമുഖം, മുഖ്യം, വര്യം, വരേണ്യം
112.
ഉത്തരംപ്രതിവചനം, പ്രതിവാക്യം, പ്രതിവാണി, പ്രത്യുക്തി
113.
ഉത്തരീയംഉത്തരാസംഗം, പ്രാവരം
114.
ഉത്സവംഉദ്ധർഷം, ക്ഷണം, പർവം, മഹം
115.
ഉദരംകുക്ഷി, ജഠരം, പിചണ്ഡം, വയറ്(കുംഭ- കുടവയർ)
116.
ഉപമംഒപ്പം, തുല്യം,നിഭംപ്രതികാശം, സങ്കാശം, സദൃശം, സന്നിഭം
117.
ഉപ്പൻചകോരം, ചെമ്പോത്ത്ജീവംജീവംഭരദ്വാജകം
118.
ഉമിനീർ—  ലാലാരസം, സ്യന്ദനിക, സ്യന്ദിനി
119.
ഉരകല്ല്കഷം, ചാണ, നികഷം, ശാണം( ശണോപലം)
120.
ഉരൽകോഷ്ഠം, ഉദുംബരം, ഉലൂഖലം
121.ഉരുളകബളം, ഗ്രാസം, പിണ്ഡകം
122.
ഉലചർമ്മപ്രസേവകംചർമ്മപ്രസേവിക, ഭസ്ര
123.
ഉറക്കം—  നിദ്ര, ശയനം, സംവേശം, സുഷുപ്തി, സ്വാപംസ്വപ്നം
124.
ഉറക്കമൊഴിക്കൽജാഗരം, ജാഗർത്തി
125.
ഉറവ്ഉത്സം, ,പ്രസ്രവണം
126.
ഉറികാചം, ശിക്യം
127.
ഉറുമ്പ്പിപീലി, പിപീലിക, വല്മി, വമ്രി, വമ്രം
128.
ഊഞ്ഞാൽഊയൽ, ഡോള, ദോള, പ്രേംഖ, പ്രേകോലനം
129.
ഊളൻകടഖാദകം, കിഖി, കുറുക്കൻ, കുറുനരി, ക്രോഷ്ടം, ക്രോഷ്ടാവ്, ക്രോഷ്ഠാരം,ഗോമായു, ജംബൂകം, ഫേരുഫേരവം, ഭൂരിമായു, മൃഗധൂർത്തകം, മൃഗമത്തകൻ, ശയാലു, ശാലാവൃകം, ശിവ, ശ്വഭീരു,സൂചകൻ, സൃഗാലം
130.
ഋജുഅജിഹ്മം, അവക്രം, പ്രഗുണം
131. ഋണംഉദ്ധാരം, കടം,   പര്യുദഞ്ചനം
132.
ഋതംതഥ്യം, സത്യം, സമ്യക്, യഥാതഥം, യഥാർഥം
133.
ഋതുമതിഅത്രേയി, അവി, ഉദക്യ, തീണ്ടാരിയായവൾ, പുഷ്പവതി, പുഷ്പിണി, മലിനി, രജസ്വല, സ്ത്രീധർമിണി
134.
ഋഷഭംഅനഡ്വാൻ, ഉക്ഷം, എരുത്, കാള, ഗോവ്, ബലീവർദം, ഭദ്രം, വൃഷം, വൃഷഭം, സൌരഭേയം
135.
ഋഷിതപസ്വീ, താപസൻ, ദാന്തൻ, മുനി, വാചംയമിയമി, സ്നാതകൻ
136.
എങ്കിൽചേദ്, യദി
137.
എട്ടുകാലിഅഷ്ടാപദം, ഉത്പാദകൻ, ഊർണനാഭം, ഊർണായു, ചിലന്തിതന്തുമുഖൻ, മർക്കടകം, ശലകം
138.
എണ്ണതേച്ചുകുളിഅഭ്യഞ്ജനം, അഭ്യംഗസ്നാനം, മ്രക്ഷണം
139.
എപ്പോഴുംഅജസ്രം, അനവരതം, അനാരതം, അനിശം, അവിരതം, അശ്രാന്തം, എല്ലയ്പോഴും, നിത്യംസതതം, സദാ, സന്തതം, സർവദാ
140.
എരിക്ക്അർക്കം, അർക്കപണം, ആസ്ഫോടം, ഗണരൂപം, ജംഭലം, ബഹുകം, മന്ദാരം, വസുകം, വികിരണം, വിക്ഷീരം
141. എലിഅധോഗന്താവ്, ആഖു, ഉന്ദുര, ഉന്ദുരു, കാണ്ഡൻ, കുന്ദുരു, ഖനകൻ, പുംധ്വജംബഹുപക്ഷം, ബിലേശയം, മൂഷ, മൂഷകൻ, മൂഷി, മൂഷിക, മൂഷികൻ, വജ്രദശനം, വൃകം
142.
എല്ലാംഅഖിലം, അശേഷം, കൃത്സ്നം, നിഖിലം, നിശ്ശേഷം, സകലം, സമഗ്രം
143.
എല്ല്അസ്ഥി, കീകസം, കുല്യം
144.
എള്ള്തിലം
145.
എഴുത്തുകാരൻഅക്ഷരചണൻ, അക്ഷരചഞ്ചു, ലേഖകൻ, ലിപികാരൻ
146.
ഏകച്ഛത്രാധിപതിചക്രവർത്തി, രാജരാജൻ, രാജാധിരാജൻ, സമ്രാട്ട്, സാർവഭൌമൻ
147.
ഏകാഗ്രൻഅനന്യവൃത്തി, ഏകതാനൻ, ഏകയാനഗതൻ, ഏകാഗ്ര്യൻ
148.
ഏണിഅധിരോഹിണി, ഗോവണി, നിശ്രേണി, ശ്രേണി, സോപാനം
149.
ഏത്തംഉദ്ഘാടനം, ഘടീയന്ത്രം, തുലായന്ത്രം
150.
ഏലംചന്ദ്രബാല, നിഷ്ക്കുടം, പൃഥ്വീക, ബഹുല
151. ഏഷണിക്കാരൻകർണേജപൻ, ഖലൻ, ദുർജനം, ദ്വിജിഹ്വൻ, പിശുനൻ, സൂചകൻ
152.
ഏറ്റവുംഅതി,അതിമാത്രംഅതീവ, അതിവേലം, അത്യർഥം, ഉദ്ഗാഢം, ഏകാന്തം, ഗാഢം, തീവ്രം, ദൃഢം, നിതാന്തം, നിർഭരം, ഭരം, സുഷ്ഠു
153.
ഏറ്റവും അടുത്തഅപദാന്തരംഅന്തികതമം, നേദിഷ്ഠം
154.
ഏറ്റവും വർദ്ധിച്ചത്—   
അധികം, പ്രവൃദ്ധം, പ്രസൃതം
155.
ഐരാവതംഅഭ്രമാതംഗം, അഭ്രമുകാന്തൻ, ഐരാവണം, മഹേഭം
156.
ഐശ്വര്യംഭൂതി, ഭൂമാതാവ്, ലക്ഷ്മി, വിഭൂതി,ശ്രീ
157.
ഒച്ചആരവം, ആരാവം, നാദം, നിനദം, നിനാദം, നിർഘോഷം, നിസ്വനം, രവം,ശബ്ദം, സംരവം, സ്വനം, സ്വാനം
158.
ഒടുവിലുള്ളത്അന്തം, അന്ത്യം, ചരമം, ജഘന്യം, പശ്ചാത്, പശ്ചിമം
159.
ഒട്ടകംഉഷ്ടം, ഉഷ്ട്രം, കണ്ടകാശനം, കുലനാശം, കേലികീർണം, ക്രമേളകം, ജവി, ധൂമ്രകംബഹൂകരൻ, മയം, മരുപ്രിയം, മഹാംഗം, മഹാഗളംമഹാഗ്രീവം, മഹാധ്വഗം, മഹാപൃഷ്ഠം, മഹാസ്കന്ധം, രവണം, വക്രഗ്രീവം
160.
ഒന്നോടൊന്നുകലർന്നത്ആകീർണം, സങ്കീർണം,സങ്കുലം
161. ഒരുങ്ങിയവൻ—  വർമിതൻ, വ്യൂഢകങ്കടൻ, സജ്ജൻ, സന്നദ്ധൻ
162.
ഒഴുകിയത്രീണം, സ്നവം, സ്നുതം, സ്രുതം, സ്രവ, സ്വന്നം
163.
ഒഴുക്ക്ഓഘം, പ്രവാഹം, രീതി, വേഗം, സ്രോതസ്
164.
ഒറ്റക്കാലൻഖഞ്ജരൻ, ഖോഡൻ, ഖോരൻ, ഖോലൻ
165. ഓങ്ങൽഉദ്യമം, ഗുരണം, ഗോരണം
166.
ഓടക്കുഴൽമുരളിമുരളിക, സുഷിരം, വേണു
167.
ഓടക്കുഴലൂതുന്നവൻമരളീവാദകൻ, വേണുധ്മൻ, വൈണവികൻ
168.
ഓടൽമരംഇംഗദി, ഇംഗുദി, താപസതരു
169.
ഓടുകഅപയാനം, അപ്രക്രമം, ഉദ്രാവം, ദ്രവം, ധാവനംചെയ്യുക, പ്രദ്രാവം, വിദ്രവം, സംദ്രാവം
170.
ഓട്ടടഅഭ്യൂഷം, അഭ്യോഷം, ആപക്വം, പൌലി
171. ഓതിക്കോൻഓത്തൻഛാന്ദസൻ, ശ്രോത്രിയൻ
172.
ഓന്ത്കൃകലാസം, തൃണാഞ്ജനം, മുസലിക, വേദാരം, സരടം
173.
ഓർമ്മആധ്യാനം, ഉപസ്ഥിതി, ഉപസ്മരണം, ചിന്ത, സ്മരണ, സ്മൃതി
174.
ഓളംഊർമി, തരംഗം, തിര, ഭംഗം, വീചി
175.
ഔഷധംഅഗദം, ജായു, ഭേഷജം, ഭൈഷജ്യം, മരുന്ന്
176.
കക്ഷംദോർമൂലം, പുരഞ്ജരം, ബാഹുമൂലം, ഭുജമൂലം
177.
കച്ചവടക്കാരൻആപണികൻ, ക്രയവിക്രയികൻ, നൈഗമൻ, പണ്യാജീവൻ, വണിക്,വാണികൻവൈദേഹകൻസാർഥവാഹൻ
178.
കച്ചവടം—  കോശാതകി, നീവരം, വണിജ്യം, വണിഗ്ഭാവം, വാണിജ്യം, വാണിഭം, വിക്രയം, വിപണനം, വ്യാപാരം, സത്യാഹൃതം
179.
കച്ചോലംകച്ചൂരകം, കാല്യകം, ചക്രവർത്തിനി, ജതുകൃത്, ജനി, ജനനി, ജന്തുക, ജന്തുകൃത്, ദ്രാവിഡകം, രജനി, രഞ്ജിനി, വേദമുഖ്യകം
180.
കഞ്ചാവ്കൊരക്കമൂലി, ശിവമൂലി
181. കഞ്ഞിഉഷ്ണിക,തരള, യവാഗു, വിലോപി, ശ്രാണ
182.
കടകോൽമത്ത്, മന്ഥദണ്ഡകം, മന്ഥം, മന്ഥാനം, വൈശാഖം
183.
കടക്കണ്ണ്അപാംഗം, കൺകോൺ
184.
കടംഉദ്ധാരം, ഋണംപര്യുദഞ്ചനം, വായ്പ
185.
കടൽഅകൂപാരം, അപാംപതി, അബ്ധി, അംബുധി, അംബോനിധി, അർണവം, ആഴി, ഉദധി, ഉദന്വാൻ, ജലധി,ജലനിധി,തോയനിധി, തോയാകരം, പയോനിധി, പരവ, പാരാവാരം, യാദസാംപതിയാദംപതി, രത്നാകരം, വാരിധി, വാരിനിധി, വാരിരാശി, വാർധി, സമുദ്രം,സരസ്വാൻ, സരിത്പതി, സാഗരം, സിന്ധു
186.
കടലചണകം, ചനകം, ഹരിമന്ഥകം, ഹരിമന്ഥനം
187.
കടിഞ്ഞാൺഅഭീഷു, രശ്മി, ലഗാൻ
188.
കടിപ്രദേശംകകുത്മതി, കട, കടിതടം, കളത്രം, ശ്രോണികടി, ശ്രോണിഫലകം
189.
കടുക്കഅഭയ, അമൃത, അവ്യഥ, ചേതകി,പഥ്യകായസ്ഥ, പൂതന, രേചകി, ലശിവ, ശ്രേയസി, ഹരീതകി, ഹൈമവതി
190
കടുംചുവപ്പ്രക്തം, രോഹിതം, ലോഹിതം

191. കടുവദ്വീപി, നരി, വ്യാഘ്രം, ശാർദ്ദൂലം
192.
കട്ടിൽഖട്വം, തല്പം, തലിനം, തളിമം, പരികരം, പര്യങ്കം, പല്യങ്കം, മഞ്ചം, ശയനീയം
193.
കഠിനംകഠോരം, കർക്കടം, കർക്കശം, ക്രൂരം, ഘനം, ജഠരം, ജരഠം, ദൃഢം, നിഷ്ഠുരം, മൂർത്തം,മൂർത്തിമത്
194.
കണങ്കാൽജംഘ, പ്രസൃത
195.
കണ്ഠംകണ്ഠകാണ്ഠം, കന്ധരം, കഴുത്ത്, ഗളം, ഗ്രീവ, ശിരോധരം, ശിരോധി
196.
കണ്ണാടിആദർശം, ദർപ്പണം, മകുരം,മുകുരം
197.
കണ്ണീർഅശ്രു, അസ്രു, നേത്രാംബു, ബാഷ്പം
198.
കണ്ണ്അക്ഷി, അംബകം, ഈക്ഷണം, ചക്ഷു, ദൃക്ക്, ദൃഷ്ടി, നയനം, നേത്രം, ലോചനം
199.
കത്തിഅസിധേനുക, കത്തിരി, കർത്തരി, കൃപാണം, ക്ഷുര, ശസ്ത്രി
200. കന്മദംഅഗജ, അദ്രിജതു, അർഥ്യഗൈരേയം, അശ്മജഅശ്മലാക്ഷ, അശ്മോത്ഥ, ഗിരിജം, ശിലാജാതു, ശിലാവ്യാധി, ശൈല, ശൈലധാതുജ
201. കന്യകകന്നി, കന്യ, കുമാരി, വരദ
202. കന്യാപുത്രൻകനീനൻ, കന്യാജാതൻ
203.
കപടംഉപാധി, കുസൃതി, കൈതവം, ഛത്മം, ഛലം, ദംഭം, നികൃതി, വ്യാജം
204.
കപടസന്യാസിധർമധ്വജി, ലിംഗവൃത്തി
205.
കപാലംകരോടി, കർപ്പരം, ഖർപ്പരം, തലയോട്
206.
കമുക്ക്രമുകം, ഖപുരം, ഗുവാകം, ഘോണ്ട, പൂകം
207.
കമ്പിളികരിമ്പടം, കംബളം, രല്ലകം
208.
കയംഅഗാധജലം, ഹ്രദം
209.
കയറ്ഗുണം, പാശം, രജ്ജു

210. കരകൂലം, തടം, തീരം, പ്രതിരം, രോധസ്No comments:

Post a Comment