Thursday, October 1, 2009

സഥ ല നാ മ കഥ കള്‍ 3

  1. ഗുരുവായൂര്‍ ----- കോഴിക്കോട് സമുതിരിയുടെ അധീനതയില്‍ ഉള്ള പ്രദേശം .----കുരവൈയുര്‍ . പുര മേയാന്‍ ഉപയോഗിക്കുന്ന കുറുവ പുല്ലു വളരുന്ന സ്ഥലം .----കുരവൈയുര്‍ ആര്യവത്കരിച്ചു ---ഗുരുവായൂര്‍ .
  2. മടായി ------മാട് (ഉയര്ന്ന ) ആഴി (അഴിമുഖേം ) എന്നിവ ചേര്‍ന്നാണ്‌ മടഴി (ഉയര്ന്ന അഴിമുഖം ). മടയ്ഴി പിന്നീട് മടായി .
  3. മേലാറ്റൂര്‍ (മലപ്പുറം ) ----- മേക്ക് (പടിനിജരു) അരുള്ള ഉരന് (ഗ്രാമം )------മേലാറ്റൂര്‍ .
  4. കിഴാറ്റൂര്‍ ----- കീഴ് (കിഴക്ക് ) ആയിട്ടു ആര് ഒഴുകുന്നത്‌ -------കിഴാറ്റൂര്‍
  5. സുല്തന്ബതെരി ----- ആദ്യ പേരു ഗ്നപത്യ്വട്ടം എന്നാണ് . മൈസൂരില്‍ നിന്നെത്തിയ സുല്‍ത്താന്‍ ഗ്നപത്യ്വട്ടത് ആയുധങ്ങള്‍ ശേഖരിക്കുകയും ആയുധങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോവുകയം ചെയ്തു . .ആ‌ധങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക കോട്ടഃ കെട്ടി .സുല്‍ത്താന്റെ ആയുധ കേന്ദ്രേം എണ്ണ നിലയില്‍ ഇതു സുല്തെന്‍സ്‌ ബാറ്ററി ആയി . പിന്നീട് -----സുല്തന്ബതെരി ആയി

1 comment:

  1. ഗുരുവായൂര്‍ ഗുരു + വായു + ഊര്‍ എന്നതില്‍ നിനാണ്ണ്‍ വന്നത്. ഗുരുവും വായുവും ചേര്‍ന സ്ഥലം. സംസ്കൃത ത്തില്‍ ഗുരുപവനപുരം എനാണ്ണ്‍. അത് ലോബിച്ചു ഗുരുവായൂര്‍ ആയി.

    ReplyDelete