Saturday, October 3, 2009

സഥ ല നാ മ കഥ കള്‍ 4

  1. മുല്ലപ്പെരിയാര്‍ ----- പ്രാചീന ദ്രവിടാരുടെ കാലത്ത് നാടിനെ അഞ്ചായി തിരിച്ചിരുന്നു . അതില്‍ കാടും പുല്‍മേടും ചേര്‍ന്നതാണ് മുല്ല .മുല്ലയിളുടെ (കാട്ടിളുടെ ) ഒഴുകുന്ന ചെറിയ ആര് ----മുല്ലപ്പെരിയാര്‍ .
  2. താളിപ്പരംബ് ----- പെരുമാക്കന്മാര്‍ ബി ഹരിച്ചിരുന്ന സ്ഥലം . ഇവര്‍ക്ക് വേണ്ടി ദൈനംദിന ഫരണം നടത്തിയിരുന്നത് തളിയതിരികള്‍ ആയിരുന്നു . അതുകൊണ്ട് ആ പ്രദേശത്തിന് തളി എന്ന് അറിയപ്പെട്ടു .തളിയില്‍ നില്‍കുന്ന പ്രദേശം തളികവട്ട പ്പരമ് ----------തളിപ്പരംബ് ആയി .
  3. അഴിക്കോട് ----- കടലും പുഴെയും ചേര്ന്ന്‍ ----- അഴിമുകം ഉള്ളത് കൊണ്ടു അഴീക്കല്‍ . പിന്‍ നീട്‌ അഴിക്കോട് ആയി .
  4. പയ്യന്നൂര്‍ ----- പയ്യന്റെ (സബ് ഹ്രെമാനിയന്റെ ) ഊര് . -------- പയ്യന്നൂര്‍ .
  5. മന്നുന്തി ----- മണ്ണ് കുട്ത്തിയെട് ഉണ്ടാക്കിയ സ്ഥലം . മലയുടെ താഴ്വ്‌ അരത്തില്‍ നിന്നു മണ്ണ് കുതിനെച്ക്കിയാണ് ആ ഗ്രാമം ഉണ്ടാക്കിയിരിക്കുനത് . സം ഭാധകന്‍ -----------അനില്‍കുമാര്‍

No comments:

Post a Comment