Monday, October 5, 2009

സഥ ല നാ മ കഥ കള്‍ 6

  1. കടമ്മനിട്ട ------ കടമാന്തിട്ട യന്നു
  2. ഓ ടനവട്ടം -----വട്ടം -----സ്ഥലം .ഓഅനനടുവട്ടം ഓടനാവട്ടം ആയി .മഹാവ് അലി എവെടുതുകരനന്നു പറയുന്നു . ഓടകള്‍ നിറഞ്ഞ സ്ഥലംനെനം പറയുന്നു .
  3. പരവ്‌ ഊര ----- പൂര്വനാമം പരിയൂര്‍ (തമിഴിന്റെ സധിനം കൊണ്ടു ).പരയുര്ടെ ഊര് യന്നും '.
  4. പരവ്‌ ഊര (കൊല്ലം ) ----- പറവ (സമുദ്രം ) യുടെ ആരികില്‍ ഉള്ള ഊര് .
  5. വാണിയംകുളം ------ വനിക്ക് കളുടെ കുളം .-------വാണിയംകുളം . വാണിഭം നടത്തിയിരുന്ന സ്തെലതുന്ന്ടയിരുന്ന കുളം . വാനിഭംകുളം ------വാണിയംകുളം ആയി . വാണിഭം നടത്തിയിരുന്ന കളം ( ശേകാരന്‍ സ്ഥലം ).വാനിഭംകളം -----വാണിയം കുളം ആയി .
  6. കടപ്പാട് -------പുസ്തകങള്‍ , നെവ്സ്പപെര്സ്
  7. സംഭാധകന്‍ ------anilkumar

No comments:

Post a Comment