Tuesday, October 6, 2009

സഥ ല നാ മ കഥ കള്‍ 7

  1. രു
  2. വിളക്കുമാടം ----- നിലയക്കലില് നിന്നു പംപയാരെ പാണ്ഡവന്മാര്‍ പടിഞ്ഞാറോട്ട് വന്നുഅപ്പോള്‍ ഒരു മാടത്തില്‍ വിളക്ക് കണ്ടു . അവിടെ വിലക്കുമാടമായി .
  3. മാള ----മാലയ്ക്കു(ഹിബ്രുവില്‍ ) = ഉപ്പ് .ഉപ്പ് പ്രധാന കച്ചവട കേന്ദ്രമായ യഹുത്ത കമ്പോളം . മല്ഹ അ (ഹിബ്രു )= അഭയം . യാഹുതന്മാര്‍ക്ക്‌ അഭയം നല്കിയ പ്രെതെസം ----മാള .
  4. കോഴിക്കോട് ----- യേരടികള്‍ സോന്തം ആസ്ഥാനം നേടിയിരിപ്പില്‍ നിന്നു കൊഴികൊട്ടെക്ക് മാറ്റി . അവര്‍ അവിടെ
  5. ൊയിലിം(കൊട്ടാരം ) കോട്ടം കെട്ടി. അങ്ങനെ കൊയിലിം കൊട്ട്യിം ചെറന്നു കൊയില്കോട്ടു -------കൊഴികോട് ആയി .
  6. കരവാളൂര്‍ ----- ഖരന്‍ വാള് ഊരിയ സ്ഥലം .
  7. അണിയൂര്‍ ------ യെട്ടുവിട്ടില്‍ പിള്ളമാര്‍ യുദ്ദതി‌നു പോകുമ്പോള്‍ അനിന്ജൊരുഇന്ഗേരുന്ന സ്ഥലം .
  • ചേപ്പാട് ------ ചെയര്‍ + പാടു ------- ചെര്‍പ്പാട് . ചേപ്പാട് (ചെയര്‍ നിറഞ്ഞ പ്രദേശം ).
. കടപ്പാട് ------ പുസ്തകങള്‍ , നെവ്സ്പപെര്സ്
സമാഭാധകന്‍ ------------- അനില്‍കുമാര്‍

No comments:

Post a Comment