Thursday, October 8, 2009

സഥ ല നാ മ കഥ കള്‍ 10

കേരളം -----കേര വിര്ശൈങ്ങ്ളുടെ നാട് .
മാംക്കുട്ടം(പത്തനംതിട്ട ) ----- മാനുകളുടെ ക്ക്‌ുട്ടം ഉള്ള സ്ഥലം .
പറക്കോട് (പത്തനംതിട്ട) ------- പറയന്മാരുടെ നാടായതിനാല്‍ - പേരു ലഭിച്ചു .പറയംകോടെ -------------പറകോടെ . പറയകൊടെ ------------പറകോടെ .
  • ചടയമംഗലം --------പണ്ടു രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയ അവസരത്തില്‍ ജെടയു തടയാന്‍ ശ്രമിച്ചു . ജെടയുവിന്റെ ചിറകു രാവണന്‍ അരിഞ്ഞു . ജെടയുവിനു ശ്രീരാമന്‍ മൊഷം കൊടുത്തു . സ്ഥലം ജെടയുമന്ഗലം ആയി -------ചടയമംഗലം .
  • പൊന്നാനി ------- പണ്ടു അറബികളംയുള്ള കച്ചവടത്തില്‍ പൊന്‍ നാണയങ്ങള്‍ ധാരാളം പ്രചരിച്ചിരുന്ന സ്ഥലം പൊന്നാനി . പോന്വാനി ---------------- പൊന്നാനി ആയി .
  • ഏരുമേലി -------- ഏര്മയെ കൊന്ന സ്ഥലം . അയ്യപ്പന്‍ മഹിഷീയെ കൊന്ന സ്ഥലം .------------എഅരുമകൊല്ലി ---------------ഏരുമേലി ആയി .
  • കരയവട്ടം(തിരുവനന്തപുരം ) -------------മര്താണ്ടാവര്‍മ മഹാരാജാവിന്റെ കാലത്ത് ഏട്ടുവിട്ടില്‍ പിള്ളമാരം മാറ്റം കാര്യിങ്ങള്‍ വട്ടം കു‌ടിയിരുന്നു ചര്ച്ച് ചെയിതിരുന്ന സ്ഥലം .
  • കടപ്പാട് ---------പുസ്തകങള്‍ , ന്യൂസ്പപെര്സ് . സമഭാധകന്‍ --------- അനികുമാര്‍ .

2 comments:

  1. kottarakam (dhanyappura) -nte kara kottarakkara ennum 1 patabhedam kettittunde.
    rema

    ReplyDelete
  2. poredam (a place near chadayamangalam) por adhava ravana-jatayu yudham undaya sthalam .

    ReplyDelete