Friday, November 6, 2009

സഥ ല്‍ നാമാ കള്‍ 14

വയനാട് -------- വഴായി നാട് വയനാടായി
മനന്തവാടീ ---------- (വയനാട്) മഹാ ആനന്തവാടി യാന് മാനന്തവാടി.
ഭൂതാടി ----------(വയനാട്) ഭൂതങ്ങള്‍ ആടിയ സാഥ്ലലങ്ങള്‍.
പവിത്രേശരം-------(കൊല്ലം) ശകുനി കൌരവര്‍ക്ക് അംബ് വിതിചു കൊടുത്തു.പകുത്തെ ശരം’, പകുത്തെ ശരം യന്നു പറഞു അവര്‍ ഓടി പോയി. പകുത്തെ ശരം പിന്നിട് പവിത്രേശരം ആയി.
കടംബനാട്.------------(പത്തനംതിട്ട) കദമ്പു മരങ്ങളൌടെ നാട്.
കുരമ്പാല -------------(പതനംതിട്ട) കൊരംബ്(ച്ചു‌രല്‍) ഉള്ള ആല.
പെരിങ്ങനാട്--------------(പത്തനംതിട്ട) പെരിങ്ങ്ന്റെ നാട്. പേരാലോ‌കളൌടെ നാട്. പെരിയ അന്തൈ നാട്. സമ്പാദകന്‍ അനില്‍.

No comments:

Post a Comment