Sunday, January 3, 2010

സഥലനാമകഥകള്‍ 19

കഴക്കുട്ടം(തിരുവനന്തപുരം)---------- ഒരു കലക്കൊട്ടു മഹര്‍ഷി തവസിരുന്ന സ്തലമായതു കൊന്ദു ഇ പേരു വന്നു.പൊര്‍ചിസുകാരുദെ കാലത്തു നാവിക ഗതാഗതത്തിന ആവിശമായ കഴകള്‍ ഇവിടേ ഉള്ളതു കൊണ്ടു -----കഴക്കുട്ടം .
ചെങനൂര്‍(ആലപ്പുഴ)-----ചെമകല്ല് സുലഭമായിട്ടുള്ള ഗ്രാമം. ചെങ്കല്ലുര്‍------ചെങന്നുര്‍ ആയി.ചെങ്കന്റൂര്‍---------ചെങനൂര്‍ ആയി.
ഐവര്‍കാല(കൊല്ലം )-------ഐവരുടെ (പാണ്ടവരുടെ) സഥലം..


സമ്പാധകന്‍ ------അനില്‍

1 comment:

  1. കൂടുതല്‍ സ്ഥലനാമകഥകള്‍ പോരട്ടേ... ഒരല്പം വിവരണം കൂടിയാലും തരക്കേടില്ല :)

    പുതുവത്സരാശംസകള്‍!

    ReplyDelete