Saturday, January 16, 2010

സഥലനാമകഥകള്‍ 20

കാഞിരപ്പള്ളി ----അരുവിത്തുരപ്പള്ളിയൈല്‍ ആല്‍മൈയ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്ന(ക്രിസ്കതികള്‍ക്ക്(ത്തേത്ക്കംകുര്‍ സൊരുപത്തില്‍ നിന്ന് പള്ളിയും അങ്ങാടിയും നിര്‍മ്മിചുകൊടുക്കാന്‍ തിട്ടുരം ലഭിചു. പള്ളിക്കു സഥാനമായി ഒരു കാഞ്ഞിരത്തി കമ്പ് രാജാവ് കുതതികൊടുത്തു. അതു കൊണ്ടു കാഞിരപ്പള്ളി ആയി.
ആറ്റുവശെരി(കൊല്ലം)----നൂറ്റുവചെരി-----നുറ്റുവശെരി-----ആറ്റുവശെരി. നുറ്റുവര്‍= കൌരവര്‍
കൊട്ടപ്പുറം’“; കൊട്ടാതല(കൊല്ലം)----ഇളയിടത്തു രാജാവിന്റെ കൊട്ട്യെ അനുസ്മരിപ്പിക്കുന്ന കൊട്ടപ്പുറം. കൊട്ടയുടെ തല ------കൊട്ടതല------- കൊട്ടാതല.
സം ബാധകന്‍ -------അനില്‍

1 comment:

  1. വിശേഷായിരിക്കുന്നു..ഏറെ ഇഷ്ടായീ...

    ReplyDelete