Thursday, January 28, 2010

സഥലനാമകഥകള്‍ 21

പടനായര്‍ക്കുളങര(കൊല്ലം)-- കയംകുളം രാജാവിന്റെ പടനായകന്‍ മാരായിരുന്ന നായര്‍ കുടുംബങളൌടെ കെന്ദ്രം
പൊരെടം(കൊല്ലം) ---പൊരു നടന്ന(രാവണനും ജഡായുവും) സഥലം.
വെട്ടുര്‍(പതനംതിട്ട)-----വെട്ട +ഊര്‍. നല്ല കാലാവസ്ഥ ഉള്ള ഊര്‍. വെട്ടിയ ഊര്‍-------വെട്ടി ഉണ്ടാക്കിയ ഊര്‍.
കുണ്ടയം(കൊല്ലം)-----കുഴി, വെള്ളം അതികമുള്ള പ്രെദേശം.
സംബാദകന്‍ -------- നില്‍

No comments:

Post a Comment