Wednesday, February 24, 2010

സ്ഥലനാമകഥകള്‍ 25

പോരുവഴി (കൊല്ലം)----ശൂരനാടും കടംബനാടും യുദ്ധം നടന്നത് ചക്കുവള്ളിമൈതാനത്തില്‍ വച്ച് ആണ. ഈ യുദ്ധം നടന്ന് വഴി പോരുവഴി. കോവളം (തിരുവനന്തപുരം)----- കോന്‍ (രാജാവ്) ന്റെ അളം(ദേശം)----രാജാവിന്റ്രെ ദേശം. വെട്ടിയാര്‍(ആലപ്പുഴ)------ക്രിഷിയക്ക് വേണ്ടി വെട്ടിയുണ്ടാക്കിയ ആര്‍.പിന്നിട് അത് സ്ഥലനാമമായി. കുടവട്ടൂര്‍ (കൊല്ലം)-------- കുടം (കുന്ന്) ഊര്‍(ദേശം)----കുന്ന് കൂടിചേര്‍ന്ന ദേശം. ആലുവ---------------ആലം (വെള്ളം) നദിയിലെക്ക് തള്ളി നില്‍ക്കുന്ന് സ്ഥലം സംഭാധകന്‍----അനില്‍

1 comment: