Saturday, March 13, 2010

സ്ഥലനാമകഥകള്‍ 27

മയ്യഴി -----മനോഹരമായ അഴി (കണണുര്‍) മാഞ്ഞാലി(പതനംതിട്ട) -----മാഞ്ഞ (മറഞ്ഞ) ആല്‍ -----മാഞ്ഞാല്‍ -----മാഞ്ഞാലി . പന്തളം (പതനംതിട്ട) --------ഓടനാട് രാജാവിന്റെ സാമന്തന്മാരില്‍ ഒരാളായിരുന്നു ചെമ്പലനുര്‍. ഓടനാട് രാജാവ് പാണഡ്യന്മാര്‍ക്ക് ആ ദേശം കരമൊഴിവായി കൊടുത്തു. പാണ്ഡ്യരുടെ അളം-----പാണ്ഡ്യളം----പന്തളം. വടശേരിക്കര (പതനംത്തിട്ട) -----വടക്കുള്ള ചേരി (ആളുകള്‍ കുട്ടമായി താമസിക്കുന്ന സഥലം) കര. വടചേരിക്കര------വടശേരിക്കര. മയ്യത്തിന്‍ ക്കര (പത്തനംതിട) -------ശുരനാട് കടമ്പനാട് യുദ്ധത്തില്‍ മരിച്ചവരുടെ മയ്യത്ത് കുഴിച്ചിട്ട സഥലം . സമ്പാദകന്‍ -----അനില്‍ .

1 comment:

  1. മാഞ്ഞാലി,എറണാകുളം ജില്ലയിലുമുണ്ട്.വടക്കന്‍ പറവൂരിനടുത്ത്

    ReplyDelete