Saturday, June 19, 2010

സഥലനാമകഥകള്‍ 35

പറന്തല്‍ (പതനംത്തിട്ട ) ------------പരന്ന ആല്‍ --------പരന്നാല്‍ ---------പറന്തല്‍. കുന്നത്തുര്‍ ( കൊല്ലം ) ------------കുന്ന് ഒത്ത ഊര്‍--------കുന്ന് ഉള്ള ഊര്‍. ചെര്രുകോല്‍ (ആലപ്പുഴ ) ------------- ചെര്രുകോട് (വളവ് ) -----------ചെര്രുകോലായി . വെഞ്ഞാറമൂട് (തിരുവനത്തപുരം ) --------------വെണ്‍ (വെളുത്ത )ഞ്ഞാറ മൂട്. കാര്യവട്ടം (തിരുവനതതപുരം ) ---------------മാര്‍ത്താണഡവര്‍മ്മയുടെ കാലത്തു എട്ടു വീട്ടില്‍ പിള്ളമാരും മറ്റും കാര്യങ്ങള്‍ വട്ടം കുടിയിരുന്ന് ചര്‍ച്ച ചെയിതിരുന്ന സഥലം . സംബാദകന്‍ ------- -അ നില്‍

3 comments:

  1. നല്ല വിവരങ്ങൾക്ക് നന്ദി

    ReplyDelete
  2. വെണ്‍ ഞാറ മൂടുകാറനാണ്.
    :)

    ReplyDelete
  3. നല്ല ശ്രമം. ആശംസകള്‍.
    (ആട്ടെ, എന്താ ഇതുകൊണ്ട് ഉദ്ധേഷിക്കുന്നെ? പുസ്തകാ?)

    ReplyDelete