Pages
ഓര്ഡരുകള്(ഉത്തരവുകള്‍)
Saturday, June 19, 2010
സഥലനാമകഥകള്‍ 35
പറന്തല്‍ (പതനംത്തിട്ട ) ------------പരന്ന ആല് --------പരന്നാല്‍ ---------പറന്തല്‍. കുന്നത്തുര്‍ ( കൊല്ലം ) ------------കുന്ന് ഒത്ത ഊര്--------കുന്ന് ഉള്ള ഊര്. ചെര്രുകോല് (ആലപ്പുഴ ) ------------- ചെര്രുകോട് (വളവ് ) -----------ചെര്രുകോലായി . വെഞ്ഞാറമൂട് (തിരുവനത്തപുരം ) --------------വെണ് (വെളുത്ത )ഞ്ഞാറ മൂട്. കാര്യവട്ടം (തിരുവനതതപുരം ) ---------------മാര്ത്താണഡവര്മ്മയുടെ കാലത്തു എട്ടു വീട്ടില്‍ പിള്ളമാരും മറ്റും കാര്യങ്ങള്‍ വട്ടം കുടിയിരുന്ന് ചര്‍ച്ച ചെയിതിരുന്ന സഥലം . സംബാദകന്‍ ------- -അ നില്
Subscribe to:
Post Comments (Atom)
നല്ല വിവരങ്ങൾക്ക് നന്ദി
ReplyDeleteവെണ് ഞാറ മൂടുകാറനാണ്.
ReplyDelete:)
നല്ല ശ്രമം. ആശംസകള്‍.
ReplyDelete(ആട്ടെ, എന്താ ഇതുകൊണ്ട് ഉദ്ധേഷിക്കുന്നെ? പുസ്തകാ?)