Friday, July 23, 2010

സ്ഥലനാമകഥകള്‍ 37

മഹര്‍ഷിക്കാവ് (പത്തനംത്തിട്ട ) ------മായാ യക്ഷി കാവ് -------മഹര്‍ഷിക്കാവായി . പുതുപ്പള്ളി (കൊട്ടയം ) ------പുതിയ പള്ളി (ഗ്രാമം ) മഞ്ചാടിമുക്ക് (കൊല്ലം ) ---------മണ്‍ ചാടിച്ച സ്ഥലം . മണ്‍ എടുത്തിട്ട സ്ഥലം . തഴക്കര (ആലപ്പുഴ ) ------------താഴെ യുള്ള കര . വകയാര്‍ (പത്തനംത്തിട്ട ) -----------വാക (ഒരു വ്രക്ഷം ) കൂടുതല്‍ ഉള്ള സ്ഥലം ---------വാകയാര്‍ -------- വകയാര്‍ സംഭാധകന്‍ -അനില്‍

3 comments:

  1. എഴുത്ത് രസകരമാണ്. കുറച്ചുകൂടി വിശദാംശങ്ങൾ ആവാം. സ്ഥലനാമങ്ങൾ വരാനുള്ള ഐതിഹ്യവും മറ്റും. വി.വി.കെ.വാലത്തിന്റെ കേരളത്തിലെ സ്ഥലനാമ ചരിതങ്ങൾ എന്ന പുസ്തകപരമ്പര കണ്ടിട്ടുണ്ടാവുമല്ലോ. ജില്ല തിരിച്ചാണത്. ഇവിടെയും ജില്ല തിരിച്ചൊക്കെ കൊടുക്കുന്നത് നന്നായിരിക്കും. സമ്പാദകൻ എന്നാണു ശരിയായ വാക്ക്. എല്ലാം വിശദമായി വായിക്കുന്നുണ്ട്.

    ReplyDelete
  2. പുനലൂർ- പുനൽ ഉള്ള ഊരാണ്. തമിഴ് നാട്ടിൽ നിന്നുള്ള ആളുകളെത്തുമ്പോൾ വെള്ളം കിട്ടുന്ന സ്ഥലം ആയിരുന്നത്രേ. പുനൽ എന്നാൽ വെള്ളം.

    ReplyDelete
  3. ഹരിതം, പുതിയ പോസ്റ്റിൽ കമന്റ് ഇടാൻ പറ്റുന്നില്ല. ചടയമംഗലം തിരുവനന്തപുരം ജില്ലയിലല്ല. കൊല്ലം ജില്ലയിലാണ്. പിന്നെ രാമായണ കഥയിലെ ജാടായുവിന്റെ ചിറക് രാവണൻ അറുത്തത് ഇവിടെ വച്ചാണ് പോലും.

    ReplyDelete