Thursday, August 12, 2010

സ്ഥലനാമകഥകള്‍ 38

നെടുവത്തുര്‍ (കൊല്ലം ) -----നെടിയ (വലിയ )ഊര്‍ . പ്ത്തനംതിട്ട (പത്തനം തിട്ട ) ---------പട്ടാണി (കച്ചവടക്കാരുടെ )തിട്ട . കൊടുങ്ങലൂര്‍ (ത്രിശുര്‍ ) ----------കൊടു (സ്വര്‍ണ്ണം )വും കൊല്ല (ഇരുംബ് )വും ഉള്ള സ്ഥലം . ചടയമംഗലം (തിരുവനന്തപുരം ) -------------ചടയന്‍ (ശിവന്‍ ) ന്റെ മംഗലം (ഇരിപ്പിടം ) .ജടായുമംഗലം -----ചടയമംഗലമ്മായി യെന്ന് അഭിപ്രായമുണ്ട് . ഗുരുനാഥന്മണ്ണ് (പത്തനംത്തിട്ട ) ---------വാലമികിയുടെ ആശ്രമം നിലനിന്ന സ്ഥലമ്മെന്ന വിശ്വാസം . സംബാദാകന്‍ ------അനില്‍

No comments:

Post a Comment