Tuesday, August 31, 2010

സ്ഥലനാമകഥകള്‍ 39

മണ്ടഴികോട് (കൊല്ലം ) -----പണ്ട് പാണ്ഡവര്‍ ആഴി കുട്ടിരുന്ന സ്ഥലം --------പാണ്ഡാഴികോട് ------ മണ്ഡാഴികോടായി ചിരണിക്കല്‍ (പതതനംതിട്ട ) --------ചിറ (കുഴി ‘, കുളം ) ഇവയുടെ അടുത്ത പ്രദേശം . പാറ്റുര്‍ (ആലപ്പുഴ ) ------------ഉയര്‍ന്ന തെങ്ങ് , കവുങ്ങ് ഇവയുള്ള സ്ഥലം . അടിമാലി (എറണാകുളം )------------മാലി (നിരപ്പുള്ള പ്രദേശം ) . നിരപ്പായ താഴവാരം., പഴവങ്ങാടി (തിരുവനന്തപുരം ) ------------ പഴയ അങ്ങാടി.

1 comment:

  1. ഹരിതം ബ്ലോഗ്‌ ഇപ്പോളാണ് ആദ്യമായി കാണാന്‍ കഴിഞ്ഞത്. താങ്കളുടെ ഉദ്യമം അഭിനന്ദനീയം തന്നെ. എല്ലാ വിധ ആശംസകളും നേരുന്നു.
    മറ്റൊരു കാര്യം പറയാനുള്ളത് , അടിമാലി എറണാകുളം ജില്ലയിലല്ല ഇടുക്കി ജില്ലയിലാണ്.എറണാകുളത്തു നിന്ന് പോകുമ്പോള്‍ മൂന്നാറിന് മുപ്പതു കിലോമീറ്റര്‍മുന്‍പ്.
    rajeev
    schoolvidyarangam blog team

    ReplyDelete