Monday, September 20, 2010

സ്ഥലനാമകഥകള്‍ 40

കടുവാത്തോട് (കൊല്ലം ) ---------കടുവയെ കണ്ട തോട് . പുലിയൂര്‍ (ആലപ്പുഴ )--------പുളിയുര്‍ --------പുലിയൂരായി . കുളനട (പത്തനംത്തിട്ട )----------കുളത്തിനടുത്തുള്ള നട (ക്ഷേത്രം ). ഉളനട ------- കുളനട ആയതാവാം . ഉളന്‍ (ദേവന്‍ ). മടവുര്‍ (തിരുവന്തപുരം )--------മടവാര്‍ ഊര്‍. മടവാര്‍ ----സുന്ദരി . മടങ്ങളൂടെ ഊര്‍ ആവാം ., കിഴക്കെത്തെരുവ് (കൊല്ലം ) --------കൊട്ടാരക്കരയ്ക്ക് കിഴക്കുള്ള തെരുവ് (കച്ചവടസ്ഥലം )

No comments:

Post a Comment