Wednesday, November 17, 2010

സ്ഥലനാമകഥകള്‍ 43

മറ്റം (ആലപ്പുഴ )-------ആറ്റിന്‍ തീരത്തുള്ള ചരിഞ്ഞ സ്ഥലം. കാരയക്കാട് (പത്തനംതിട്ട ) -------- കാര (മുള്‍ചെടി ) യുടെ കാട് . തെന്‍ മല (കൊല്ലം) ---------തേന്‍ ഉള്ള മല --------തേന്മല ----------തെന്മല. കൊഴഞ്ചെരി (പത്തനം തിട്ട ) -----കേയമ (ഇല്ലങ്ങളുടെ സ്ഥലം ) ----------കേയമ ----------കേഴമ --------------കോഴഞ്ചേരി. കാരുര്‍ (ആലപ്പുഴ ) ---------കറുത്ത മണ്‍ ഉള്ള സ്ഥലം .-----------കരുര്‍ -----------കാരുര്‍.

1 comment:

  1. തെന്‍മല തെക്കന്‍മല ആയിക്കൂടെ..............?

    ReplyDelete