Saturday, January 1, 2011

സഥലനാമകഥകള്‍ 45

1 പയ്യമ്പലം(കണ്ണൂര്‍)-------വഴിയമ്പലം പയ്യമ്പലമായി.

തോട്ടപ്പാലം(പത്തനംതിട്ട) ----തോടിന്‍ കുറുകെയുള്ള പാലം. തോട്ടത്തിലേക്കുള്ള പാലം ഉള്ള സ്ഥലം.

പുത്തൂര്‍മു ക്ക് (കൊല്ലം )----പുത്തൂരിലേക്കുള്ള് മുക്ക്

ചെംകല്ല്(തിരുവനന്തപുരം) ------ചെം+കല്ല്. ചെമന്ന കല്ല് ഉള്ള് സ്ഥലം .

കുന്നത്താനം (പത്തനംതിട്ട) ------കുന്നുള്ള് താനം (സ്ഥലം

2 comments:

  1. സർ,
    സ്ഥലങ്ങൾക്കു ആ പേരുവരാനുള്ള കാരണം കൂടി അവതരിപ്പിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

    ReplyDelete
  2. നന്മകൾ!

    2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

    പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

    വിവരങ്ങൾക്ക്
    http://jayanevoor1.blogspot.com/

    ReplyDelete