1 പയ്യമ്പലം(കണ്ണൂര്)-------വഴിയമ്പലം പയ്യമ്പലമായി.
തോട്ടപ്പാലം(പത്തനംതിട്ട) ----തോടിന് കുറുകെയുള്ള പാലം. തോട്ടത്തിലേക്കുള്ള പാലം ഉള്ള സ്ഥലം.
പുത്തൂര്മു ക്ക് (കൊല്ലം )----പുത്തൂരിലേക്കുള്ള് മുക്ക്
ചെംകല്ല്(തിരുവനന്തപുരം) ------ചെം+കല്ല്. ചെമന്ന കല്ല് ഉള്ള് സ്ഥലം .
സർ,
ReplyDeleteസ്ഥലങ്ങൾക്കു ആ പേരുവരാനുള്ള കാരണം കൂടി അവതരിപ്പിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു.
നന്മകൾ!
ReplyDelete2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/