Saturday, February 19, 2011

സ്ഥലനാമകഥകള്‍ 47

മാടമ¬(പത്തനംതിട്ട) ------മാട³(ശിവ³) ³ മണ്ണ് -----------------മാടമണ്ണ്

തൊളിക്കോട് (കൊല്ലം) --------തൊളി (ചെളി ) നിറഞ്ഞ പ്രദേശം.

പന്തപ്ലാവ് (കൊല്ലം ) ------------പന്തലിച്ച പ്ലാവ് നിന്ന് സ്ഥലം.

പുളികുന്ന് (ആലപ്പുഴ ) --------------പുളി മരം ഉള്ള് കുന്ന് .

നാdmWwaqgn(പത്തനം തിട്ട ) ---------------നാരം (ജലം ) ഉള്ള് മൂഴി (സ്ഥലം).

No comments:

Post a Comment