Friday, July 1, 2011

സ്ഥലനാമകഥകള്‍ 52

ഈട്ടിമുട്(പത്തനംതിട്ട) ----------------- ഈട്ടിയുണ്ടായിരുന്ന സ്ഥലം. പിന്നിട് സ്ഥലനാമമായി.

പാരിപ്പള്ളി (കൊല്ലം ) --------------- പാരി (ജലം ,കടല്‍) യുള്ള പള്ളി( ഗ്രാമം ) . ജലത്തിനടുത്തുള്ള ഗ്രാമം.

പട്ടണക്കാട് (എറണാകുളം ) ----------- പട്ടാണികള്‍( കച്ചവടക്കാര്‍ ) താമസിച്ചിരുന്നതിനടുത്തുള്ള കാട്. പിന്നിട് പട്ടാണിക്കാട് പട്ടണക്കാടായി.

കറവുര്‍ (കൊല്ലം) ---------------കുറമുള്ള (മല ) ഊര്‍------------------കുറവുര്‍ --------------കറവുരായി.

വൈക്കം (കോട്ടയം ) --------------വൈ (താഴന്ന ) അകം (ഭുമി ) .

1 comment:

  1. കൊള്ളാം!
    കുടുതല്‍ പോരട്ടെ!

    ReplyDelete