Friday, June 3, 2011

സ്ഥലനാമകഥകള്‍ 51

മൂന്നാളം (പതനംതിട്ട) --------മൂന്ന് അളം (ദേശം). കൊന്നമങ്കര, പെരിങ്ങനാട് ,കരുവറ്റ ഇവയുടെ ചില ഭാഗങ്ങല ചേര്‍ന്ന് ഉണ്ടായത്.

വെട്ടിത്തിട്ട (കൊലം) ---------------- വെട്ടി (ഒരു വ്രക്ഷം ) യുള്ള സ്ഥലം.

പള്ളുരുത്തി (എറണാകുളം) ---------------പള്ളം തുരുത്തി. വെള്ളത്താള്‍ ചുറ്റപെട്ട താഴന്ന പ്രദേശം.

ചമ്പക്കുളം (ആലപ്പുഴ ) ---------------------ചമ്പ (ഒരു ജലസസ്യം) യുള്ള കുളം.

പൂവാര്‍(തിരുവന്ന്ദപുരം )----------------നദിയിലുടെ പൂവ് ഒഴുകി നടന്നതു കൊണ്ട്…

No comments:

Post a Comment