Saturday, October 1, 2011

സ്ഥലനാമകഥകള്‍ 55

പന്നിവിഴ (പത്തനംതിട്ട ) ------------------- ഇപ്പോള്‍ ശിവക്ഷേത്രം നില്‍ക്കുന്ന സ്ഥലം പണ്ട വരാഹമൂര്‍ത്തിയുടെ ക്ഷേത്രമ്മായിരുന്നു. അവിടുത്തെ ഉത്സവം ആണ്‍ പന്നിവിഴ. പിന്നിടാത് സ്ഥലനാമമായി. വരാഹം= പന്നി. വിഴ =ഉത്സവം

മുതുപിലാക്കാട് (കൊല്ലം ) --------------------പ്രായമുള്ള പ്ലാവ് നിന്നിരുന്ന സ്ഥലം.

പൊന്നാനി (മലപ്പുറം) -------------അറബ് –പെര്‍ഷ്യന്‍ നാടുകളുമായി നിലനിന്നിരുന്ന കച്ചവടം കൊണ്ട് ധാരാളം പൊന്‍ നാണയങ്ങള്‍ വന്നുചേര്‍ന്ന സ്ഥലം.

പുളിമുട് (തിരുവനദ്പുരം ) ------------------പുളിയുള്ള സ്ഥലം.

കലുര്‍ (എറണാകുളം ) ------------------കലം അടുക്കുന്ന സ്ഥലം. കലം= കപ്പല്‍

1 comment:

  1. വളരെ നന്നായിരിക്കുന്നു, .ആശംസകള്‍

    ReplyDelete