Tuesday, November 1, 2011

സ്ഥലനാമകഥകള്‍ 56

ഭരണിക്കാവ്(കൊല്ലം) --------------------- പണ്ട് ഇവിടെയുള്ള് കാവുകളില്‍ ഉത്സവം നടന്നിരുന്നത് ഭരണി നാളില്‍ ആയിരുന്നു.പിന്നിട് അത് സ്ഥലനാമമായി.

കുലശേരി (പത്തനംതിട്ട ) ------------------ കുല നടത്തിയ ശേഷം ശവശരീങ്ങള്‍ കൊണ്ട് ഇട്ടിരുന്ന സ്ഥലം. കുലചേരി പിന്നിട് കുലശേരിയായി .

ചമ്പക്കര (ആലപ്പുഴ ) ---------------------ചമ്പം (ഒരു വ്രക്ഷം ) ഉള്ള കര .

വട്ടിയൂര്‍ക്കാവ് (തിരുവന്ന്തപുരം) ------------------------ഈറ്റ നിറഞ്ഞ സ്ഥലമായിരിക്കാം .ഈററയുടെ ഉത്പന്നം വിറ്റിരുന്ന സ്ഥലമാവം

പനയം (കൊല്ലം ) ------------------------പന ഉണ്ടായിരുന്ന സ്ഥലമാവാം.

No comments:

Post a Comment