Wednesday, May 2, 2012

പദം ലളിതം3

ജലദം-------------------------- ജലം നല്‍കുന്നത്(മേഘം)

ക്രിഷി------------- ക്ര(ഉഴുക) . ഉഴുകയെന്നാണ്പ‍ദത്തിന്റെ വിവക്ഷിതം.

പ്ലവകം------------------- പ്ലവ (കുതിക്കുക, ചാടുക) കുതിക്കുന്നതുകൊണ്ട് തവള.

ശാസ്ത്രം ------------------ ശാസിക്കുന്നത് ശാസ്ത്രം

പൌരന്‍ ---------------------പുരിയില്‍ വസിക്കുന്നവന്‍

നസ്രാണി (അറബി) -------------ക്രിസ്തുമത വിശ്വാസി

വരവ് ----------------------- വരുന്നത്

മമ്മി (ഈജിപ്റ്റ്) ------------------ജീവനില്ലാത്തത്. മം (പ്രേഷ്യന്‍) --------------മെഴുകെന്നര്‍തഥം. ഇതില്‍ നിന്ന് മമ്മിയുണ്ടായി.

മഹിള ---------------------- മഹത്തായ ശക്തിയുള്ളവള്‍ –(സ്ത്രി )

ഡിസംബര്‍ --------------------പത്ത് എന്ന വിവക്ഷയുള്ള ഡിസംബര്‍ (ലാറ്റിന്‍ ) പദത്തില്‍നിന്നുണ്ടായി.

No comments:

Post a Comment