Saturday, June 2, 2012

സ്ഥലനാമകഥകള്‍ 60

കൊക്കാതോട്(പത്തനംതിട്ട)------------------ പണ്ട് കാലത്ത് വണ്ടി സൌകര്യം ഇല്ലാത്തതു കൊണ്ട് ഒന്നും നടക്കാത്ത പ്രദേശം എന്ന അതഥത്തില്‍ ഒക്കാതോട് പിന്നിട് കൊക്കാതോടായി.

കുമ്പളം(കൊല്ലം)--------------------------- അഷട്മുടികായലിന്റെ തീരപ്രദേശത്തുള്ള ഗ്രാമം. കും-തീരം. അളം-ദേശം.

പുന്നപുറം(തിരുവനന്ദപുരം)------------------- പുന്നമരക്കാട് ഉണ്ടായിരുന്ന പ്രദേശം.

ലക്കിടി(പാലക്കാട്)---------------- ടിപ്പുസുല്‍ത്താന്റെ പടയോട്ട കാലത്ത് വിറകുപുര വച്ച പ്രദേശം. വിറകിന ഹിന്ദിയില്‍ ലക്കിടി.

ചിറ്റുര്‍(പത്തനംതിട്ട)------------------------- ചിറ്റ(ചെറിയ) ഊര്‍.

1 comment:

  1. postingan yang bagus tentang"സ്ഥലനാമകഥകള്‍ 60 "

    ReplyDelete