Saturday, August 4, 2012

സ്ഥലനാമകഥകള്‍61

മയ്യനാട് (കൊല്ലം) ------------- രാമയ്യനില്‍ നിന്ന് കരം ഒഴുവായി ലഭിച്ച പ്രദേശം.

കൈതമുക്ക് (തിരുവനന്തപുരം ) --------------- കൈതപ്പടര്‍പ്പ്ആയിരുന്ന സ്ഥലം.

കുന്നം (പത്തനംതിട്ട ) ----------------- കുന്നും മലയും നിറഞ്ഞ പ്രദേശം.

വെളിയം (കൊല്ലം) ------------- വെള്‍ (മല ) ഉള്ള പ്രദേശം.

കാരക്കോണം (തിരുവനന്തപുരം ) -------------------കാര (ഒരു മു ല്‍ചെടി ) യുള്ള സ്ഥലം.

No comments:

Post a Comment