Tuesday, May 7, 2013

പദം ലളിതം 10


പുരയിടം -------------------------പുര (വീട് ) വയ്ക്കാന്‍ പറ്റിയ ഇടംസ്ഥലം ).
മുക്കാലി ------------- മൂന്ന് കാലുള്ളത്.
ഓടം ----------------ഓടുന്നത് (വള്ളം )വെള്ളത്തില്‍ വള്ളം ഓടുകയാണ്‍.,
പറ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌----------------പറയുന്നത് (ഒരു അളവ് )പറ ഒരു അളവ് ഉപകരണമാണ്‍.
കടവ് ---------------കടത്തുന്നിടം.  നദിയില്‍ ആളുകളെ കടത്തുന്ന സ്ഥലം.
ചേല ------------ചേല്‍ (അഴക് ) ഉള്ളത്.  വസ്ത്രം.
ഉടുപ്പ് ----------------ഉടലില്‍ ധരിക്കുന്നത്.
വരി ----------------വര പോലുള്ളത്.
തുപ്പാക്കി -------------------തുപ്പുന്നത് (ഉണ്ടയെ തുപ്പുന്നത്) .തോക്ക്.
ചന്ത ----------------------ചന്തമുള്ളത് (ആളുകളും സാധനങ്ങളും കൂടുപ്പോള്‍ ഭംഗി കൂടും )

No comments:

Post a Comment