Monday, March 4, 2013

പദം ലളിതം 9


നായകന്‍ -----നൈ (നയിക്കുക) ----നയിക്കുന്നവന്‍.
രമണന്‍ ----- രമണ(സന്തോഷിപ്പിക്കുക) ---സന്തോഷിപ്പിക്കുന്നവന്‍.
പേപ്പര്‍ ---പാപ്പറിസ് ചെടിയുടെ പേരില്‍ നിന്ന് പേപ്പറെന്ന പേരുണ്ടായി.
നിശ (ഹിന്ദി) -----രാത്രി.
മരം -----മറയ്ക്കുന്നത്.
തടി -----തടം (കുന്ന്) പോലെ വണ്ണമുള്ളത്.
   വാരിജം -------വാരി(ജലം)യില്‍ ജനിച്ചത്.                                                                                                                                                                                               
പരുന്ത് ---- പരന്ന് പറക്കുന്നത്
പടി -----പടിഞ്ഞിരിക്കുന്നത്.
കുതിര -----കുതിക്കുന്നത്.


No comments:

Post a Comment