Wednesday, December 3, 2014

പദംലളിതം 19

കൊട്ട  ----കൊടുക്കാനുള്ളത്.
പോത്ത് ---- പൊതഞ്ഞ(താഴ്ന്ന) കിടക്കുന്നത്.പോത്ത് ചെളിയില്‍ പോതഞ്ഞ കിടക്കും .
ഓടം ----ഓടുന്നത്.വള്ളം വെള്ളത്തില്‍ ഓടുകയാണ്.
വസതി ---- വസിക്കുന്നിടം (വീട)
ഭര്‍ത്താവ് ---ഭരിക്കുന്നവന്‍
ചിത്തം -----ചിത് (ഗ്രഹിക്കുക)  .ഗ്രഹിക്കുന്നത് കൊണ്ട് മനസ്സ്(ചിത്തം)  
ചന്ദ്രന്‍ ---  ചന്ദ്ര (സ്വര്‍ണ്ണം) നിറമുള്ളവന്‍
ശിഷ്യന്‍ --  ശാസിക്കത്തക്കവന്‍. ശാസിക്കുക ----രക്ഷിക്കുക .
സ്ഥലം ----  സ്ഥ( നില്ക്കുന്ന, ഇരിക്കുന്ന)   ഇടം

പ്രേമം ----  പ്രിയന്‍റെ ഭാവം 

No comments:

Post a Comment