Saturday, February 14, 2015

പദംലളിതം 20



ഗജം ---  ഗജ്(അലറുക) .അലറുന്നത് കൊണ്ട്ട് .ആന
നദി --  നദ(ശബ്ദം). ശബ്ദം ഉണ്ടാക്കുന്നത്.നദി ശബദിച്ചു കൊണ്ട്ട് ഒഴുകുന്നു .
ഭാഷ   -- ഭാഷണം(സംസാരം) ചെയ്യുന്നത്
ജലധി – ധാ (പിടിക്കുക). ജലത്തെ പിടിച്ചുവച്ചിരിക്കുന്നത്.സമുദ്രം
മദ്യം – മദം(അഹങ്കാരം) ഉണ്ടാക്കുന്നത്.
ശശി   --ശശം(മുയല്‍) ഉള്ളത്‌. ചന്ദ്രന്‍
സ്മാരകം --- സ്മരിക്കപ്പെടുന്നത്
നരന്‍ --  നയിക്കുന്നവന്‍.
മനസ്സ്‌ --- മനനം ചെയ്യുന്നത്
ഫസല്‍(അറബി) -- ശ്രേഷ്ഠന്‍        

No comments:

Post a Comment