Saturday, August 1, 2015

പദം ലളിതം 26

വിഷം ---- വിഷ്(വേര്‍പ്പെടുത്തുക).പ്രാണനെ വേര്‍പ്പെടുത്തുന്നത്
മന്ദന്‍(ഉറങ്ങുന്നവന്‍)  ----- മന്ദ(ഉറങ്ങുക)
പാന്ഥന്‍(വഴി യാത്രക്കാരന്‍)   ------പന്ഥ്(പോവുക).പോകുന്നവന്‍
വാല്‍----  വളയുന്നത് 
യെമന്‍(അറബി) ---   തെക്കന്‍ ദിക്ക്
കയര്‍  ------ കയറാനുള്ളത്.കയറുക(രക്ഷപെടുക)
ചിലങ്ക ---- ചിലയ്ക്കുന്ന അംഗം(ഉപകരണം,അവയവം)
തോഴന്‍ ---- തോഷം(സന്തോഷം)നല്‍കുന്നവന്‍
രാഗി (ചെമ്പ്) ----രാഗം (ചുവപ്പ്)ഉള്ളത്‌
സ്നാപകന്‍ ---- സ്നാനം(കുളി)ചെയ്യിക്കുന്നവന്‍             

1 comment: