Friday, October 2, 2015

പദംലളിതം 27

കഥാപ്രസംഗം --- പ്രസംഗരൂപത്തില്‍ കഥ പറച്ചില്‍ .
കുറിപ്പ്‌ ---  കുറിച്ചത് കുറിപ്പ്‌
ക്യപാണം(വാള്‍) --  ക്യപയെ( ദയ ) ഉപേക്ഷിക്കുന്നത് .
ചന്ദ്രഹാസം(രാവണന്‍റെ വാള്‍) – ചന്ദ്രനെ പോലെ പ്രകാശമുള്ളത്.
നരന്‍ (മനുഷ്യന്‍ ) ---നയിക്കുന്നവന്‍
നായാടി --- നായെ ആടുന്നവന്‍
മടയന്‍ --- മടയ്ക്കുന്നവന്‍(അദ്ധ്വാനിക്കുന്നവന്‍)
ഉലക്ക ---ഉലയ്ക്കുന്നത്
പ്രവര്‍ത്തകന്‍ --  പ്രവര്‍ത്തിക്കുന്നവന്‍
രാകേശന്‍(ചന്ദ്രന്‍) --- രാകത്തെ(സുഖത്തെ) ദാനം ചെയ്യുന്നവന്‍       


4 comments:


  1. പുതിയ അറിവുകൾ നൽകിയതിനു ആശംസകൾ..

    ReplyDelete
  2. അനിൽ മാഷെ ,ആശംസകൾ,അഭിനന്ദനങ്ങൾ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കൊള്ളാം.നല്ല ഉദ്യമം.ഭാവുകങ്ങൾ!!!!!

    ReplyDelete