Monday, May 16, 2016

പദംലളിതം 31

ശാസിക്കുക   --    ശാസ്(ഉപദേശം).ശാസിക്കുകയെന്നാല്‍ ഉപദേശിക്കുക.

കിളി   --- കിളിര്‍ന്നത്(ഉയരുന്നത്).

കുട --- കുടയുന്നത്(വെള്ളം,പ്രകാശം).കുടഞ്ഞു കളയുന്നു .

തരംഗിണി – തരംഗം(അല) ഉള്ളത്.

യാഗം – യജി(പൂജ)ക്കുന്നത്.പൂജിക്കുന്നത്.

ദ്വിപി --  ദ്വിപിനെ ചുറ്റുന്നത്(.സമുദ്രം)

സദനം  --സദ്‌(വസിക്കുക).വസിക്കുന്നിടം

വില്ലാളി – വില്ലിനെ ആളുന്നവന്‍

ചരിത്രം – ചരിച്ചത്.മനുഷ്യന്‍ ചരിച്ചത്(സഞ്ചരിച്ചത്)

കെട്ടിടം  -- കെട്ടിയ ഇടം.



1 comment: