കുന്ന് ---കുമ്പിയത്,കുനിയത്.
കവല –കവച്ചത്
ഗ്രാമം –
ഗ്രാമ്യര്(വേദശാസ്ത്രാദി ജ്ഞാനമില്ലാത്തവര്‍)പാര്ക്കുന്നിടം.
കലം –
കലഹിക്കുന്നത്,ബഹളം ഉണ്ടാക്കുന്നത്.തമിഴില്‍ കലൈ
കല്ലറ -- കല്ലില്‍ ഉണ്ടാക്കിയ
അറ.
തമസ് –തമ(ഇരുട്ട്)ഉള്ളത്.
പക്കി –പക്കം(ചിറക്)ഉള്ളത്.
വേഗി -- വേഗം ഉള്ളത് (പരുന്ത്)
തിമിരം – തിമി(പൊടി)
രാ(ഇരുട്ട്).പൊടിയായി വരുന്ന ഇരുട്ട്.
പ്രഭാതം –
പ്രകര്‍ഷേണയുള്ള(സന്തോഷത്തോട്)ദിപ്തി
No comments:
Post a Comment