Wednesday, March 31, 2010

സ്ഥലനാമകഥകള്‍ 29

കിളിവയല്‍ (പത്തനംതിട്ട ) -----കിളി (പച്ചതത്ത ) യുള്ള വയല്‍. പരുമല (പത്തനംതിട്ട ) ------പരു (വലിയ ) മല . മരുതമണ്‍ഭാഗം (കൊല്ലം )----- മരുതമണ്‍ ഉള്ള ഭാഗം. മരുതം ----- വയലും അതിനോട് ചേര്‍ന്നുള്ള ഭാഗവും. ആലപ്പുഴ (ആലപ്പുഴ) ------- ആലം = പുഴ. വെള്ളത്തിന്റെ സമര്‍ദ്ധി- -യുള്ള സഥലം. കോക്കാട് (കൊല്ലം )------കോന്റെ കാട്. കോന്‍ = രാജാവ്. രാ - ജാവിന ഇഷടപ്പെട്ട കാട് ,പ്രദേശം. സംഭാധകന്‍ ---അനില്‍

No comments:

Post a Comment