മല്ലാശേരി(പത്തനം തിട്ട) --------മല്ല³മാരുടെ ചേരി. മല്ലÂ =അഴക്.അഴകുള്ള ചേരി.-----------------മല്ലചേരി --------------------മല്ലശേരിയായി.
മാടപ്പള്ളി (കോട്ടയം) ---------------മാടം (മാളിക )യുള്ള ഗ്രാമം. വിശേഷപ്പെട്ട മാളികയുള്ള സ്ഥലം.മാട³ (ശിവന്‍) റ്റ് ഗ്രാമം. മാട³പ്പള്ളി ------------------------മാടപ്പള്ളിയാവാം.
കരിക്കോട് (കൊല്ലം) -----------------കരിഞ്ഞ , തരിശായ നിലം.
വനവൂÀ (തിരുവനന്തപുരം ) ---------------------പനയുടെ ഊര്‍ ------വനവൂരാവാം.
കുdത്തിയാട് (ആലപ്പുഴ ) -----------------കുdത്തി(ഭാKyw പdയുന്നവÄ)യുടെ നാട് -----------------കുdത്തിനാട്.
No comments:
Post a Comment