Wednesday, November 30, 2011

സ്ഥലനാമകഥകള്‍ 57

മുളവന(കൊല്ലം) --------------------------മുള വനം പൊലെ നിന്നിടം------------------------മുളവനം----------------------മുളവനയായി.

വെണ്ണിക്കുളം(പത്തനംതിട്ട) ---------------- വെണ്ണി (ജലം )ഉള്ള കുളം ---------------പിന്നിട് സ്ഥലനാമമായി .

തൈക്കാട് (തിരുവനന്തപുരം ) --------------------കുറ്റിക്കാട് ഉണ്ടായിരുന്ന സ്ഥലം .

കണ്ണൂറ് (കണ്ണൂര്‍) ----------------കാനാംമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ കണ്ണൂര ആയി .

പണയില്‍ (കൊല്ലം )-------------------- പണ (വയല്‍ ) നികത്തിയ പ്രദേശം.

1 comment:

  1. കാര്‍ത്തികപ്പള്ളി
    കാര്‍ത്തികേയന്‍ പള്ളികൊണ്ടിടം
    ചിങ്ങോലി
    ചിങ്ങ ഒലി (സിംഹ ഗര്‍ജ്ജനം )

    ReplyDelete