Tuesday, July 3, 2012

പദം ലളിതം4

അംബുജം ------------------ അംബു(ജലം) വില്‍ ജനിച്ചത് ------------- താമര

കുടുംബം ------------------ കൂടുമ്പോള് ഇമ്പമുള്ളത്.

ഭാരതം --------------------- ഭാ (നക്ഷത്രം) നക്ഷത്രശാസ്ത്രത്തില് താല്പര്യമുള്ളവരുടെ നാട്.

നാനോ ---------------------കുള്ളന്

വരയാട് -------------- വരൈ (പാറ)യില്‍ കാണുന്ന ആട്.

പക്ഷി ------------------പക്ഷം (ചിറക്) ഉള്ളത്.

വേലി -----------------കടക്കാന് തടസമായി നില്ക്കുന്നത്.

ആട-------------------ആടുന്നത് (വസ്ത്രം ).

പൂവ്-----------------പു(ശുദ്ധം) ശുദ്ധീകരിക്കുന്നത്.

ഭാസ്ക്കരന് ------------- ഭാ(പ്രകാശം) ഉണ്ടാക്കുന്നവന്.

2 comments:

  1. കുടുംബം ------------------ കൂടുമ്പോള്‍ ഇമ്പമുള്ളത്.


    ആരാണിത് പറഞ്ഞുതന്നത്?

    ഭാസ്കരന്‍ എന്നാല്‍ പ്രകാശിപ്പിക്കുന്നവന്‍ എന്നല്ലേ?
    ഭാ’യ്ക്ക് നക്ഷത്രം എന്ന് അര്‍ത്ഥമുണ്ടോ?
    നാനോ എന്നാല്‍ കുള്ളന്‍ ആണോ? സൂക്ഷ്മമായത് എന്നല്ലേ ഏറ്റവും അനുയോജ്യം?
    പു എന്നതിന് ശുദ്ധം എന്നര്‍ത്ഥമുണ്ടോ



    !!!!!!!!!!

    ReplyDelete
  2. postingan yang bagus tentang"പദം ലളിതം4"

    ReplyDelete