Sunday, October 7, 2012

പദം ലളിതം 6


രാജാവ് -----------------------രാജ് (ശോഭിക്കുക)ന്നവന്‍.

പാദസരം ------------------പാദത്തില്‍ സരി (സഞ്ചരി )ക്കുന്നത്.

പൊതി --------------പൊന്തി നില്ക്കുന്നത്,
അരി -----------------അരം ഉള്ളത്.

അളിയന്‍ -----------------അളി (സ്നേഹം) ഉള്ളവന്‍.

വാഹനം --------------------വഹിക്കുന്നത്.
അധികാരം ------------- അധികമായുള്ള അവകാശം.

ചിറ --------------------ചെറുക്കുന്നത്.

പൂവന്‍ -------------------പൂവ് ഉള്ളവന്‍.

വാതില്‍ ------------------വാതം (കാറ്റ് ) വരുന്ന വഴി.

No comments:

Post a Comment