Monday, December 10, 2012

സ്ഥലനാമകഥകള്‍ 62


മങ്കുഴി(പത്തനംതിട്ട) -------------------- മാന്‍ കുഴി ആവണം മങ്കുഴിയായത്.

ഓഞ്ചിയം (കണ്ണൂര്‍ ) ----------------- അഞ്ച് യോഗക്കാര്‍ ഭരണം നടത്തിയിരുന്ന സ്ഥലം.
നെയ്യാറ്റിന്‍ക്ക(തിരുവനന്ദപുരം ) -------------------നെയ്തല്‍ ഉള്ള ആറ്റിന്‍ക്ക. ആംബല്‍ ഉള്ള ആറ്റിങ്ക്കര
ഇലവുംതിട്ട (പത്തനംതിട്ട ) ------------ ഇലവ് (ഒരു മരം ) ഉള്ള തിട്ട.
മയ്യഴി (കണ്ണൂര്‍) ----------------------മനോഹരമായ അഴി.

No comments:

Post a Comment